സ്വ​കാ​ര്യ​ബ​സ് മി​ന്ന​ൽ പ​ണി​മു​ട​ക്ക്

0
66

കോ​ട്ട​യം-​ എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സ് മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ത​ല​യോ​ല​പ്പ​റ​മ്പി​ൽ ഡ്രൈ​വ​റെ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. മ​ർ​ദ​ന​ത്തി​ൽ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ര​ഞ്ജു​വി​ന് പ​രി​ക്കേ​റ്റു. ര​ഞ്ജു​വി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.