സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

0
34

സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല ഇന്നലെ കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി. കഴിഞ്ഞ ദിവസം വില അല്പം വർധിച്ച് പ​വ​ന് 37,000 രൂ​പ​യി​ല്‍ എ​ത്തിയിരുന്നു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ചിരുന്നത്. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏറ്റക്കുറച്ചിലുകൾ രേ​ഖ​പ്പെ​ടു​ത്തി​വരികയാണ്.