ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു

0
96

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. താനുമായി ഈയടുത്ത് സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയുള്ളത്. ഒരാഴ്ച അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയും.