വീട്ടിൽ വന്ന് കോവിഡ് പരിശോധന

0
86

 

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി യിലെ ടെക്നീഷ്യൻ വീട്ടിൽ വന്ന് കോവിഡ് ടെസ്റ്റ് നടത്തും.

ആവശ്യമുള്ളവർക്ക് 9037771913 എന്ന നമ്പറിൽ ഡോ. വിഷ്ണു എന്ന ഇതിന്റെ കോഓർഡി നേറ്ററുമായി ബന്ധപ്പെടാം.

നിബന്ധനകൾ
എല്ലാ ദിവസവും വൈകിട്ട് 3 മണി വരെ മാത്രമേ കളക്ഷനുള്ളൂ.
തലേ ദിവസം വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.
സർക്കാർ നിരക്കിലാണ് പരിശോധന.

ആൻ്റിജന് 400 രൂപ (300+100 സർവ്വീസ് ചാർജ്ജ്)
RTPCR 600 രൂപ
(500+100 സർവ്വീസ് ചാർജ്ജ്)
മറ്റ് ചാർജ്ജുകൾ ഒന്നും ഈടാക്കുന്നതല്ല.
റിപ്പോർട്ട് ഇ-മെയിൽ മുഖേന ലഭ്യമാക്കുന്നതാണ്.