Kerala കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി By Nerariyan Desk - January 13, 2022 0 41 FacebookTwitterWhatsAppTelegram കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി.1.4 കിലോഗ്രാം വരുന്ന 68 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണവുമായെത്തിയ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞിയെ പോലീസ് അറസ്റ്റ് ചെയ്തു.