നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

0
66

പ്രശസ്ത നടി ശോഭനക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഇൻസ്റ്റാ​ഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നുവെന്നും നടി കുറിച്ചു.

ഈ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.