ക്രാഫ്റ്റ് വില്ലേജിൽ പുതുവത്സരാഘോഷം

0
56

ഡിസംബർ 31 വൈകിട്ട് 5 മുതൽ 9 45 വരെ.

പുതുവർഷത്തെ വരവേല്ക്കാൻ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കുന്ന എപിലോഗിന്റെ അവസാനകലാരാവിൽ അവിയൽ, ജോബ് കുര്യൻ, ഗ്രൂവ്, ശ്രീജിത് ദ് ബിയാഡ്, സൗപർണ്ണിക രാജഗോപാൽ (സൂപ്പ്) എന്നീ മ്യൂസിക് ബാൻഡുകളുടെ സംഗീതവിരുന്ന്.

പ്രവേശനം മുൻകൂർ രജിസ്റ്റർ ചെയ്തവർക്കു മാത്രം. രജിസ്ട്രേഷൻ ലിങ്ക്: http://www.skillboxes.com/events/business/epilogue-2021