സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ സിനിമയിലേക്ക്

0
101

തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ സിനിമയിലേക്ക്. പൂജ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. താന്‍ വളരെക്കാലമായി കാത്തിരുന്ന സമയം എത്തിയെന്നും തന്റെ പ്രടകനം പ്രേക്ഷകര്‍ ആസ്വദിക്കുമെന്നാണ് കരുതുന്നതെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് പൂജ കുറിച്ചു. സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ‘ചിത്തിര സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ എത്തുന്നത്. സമുദ്രക്കനി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിമ കല്ലിങ്കലും സിനിമയില്‍ ശ്രദ്ധമായ വേഷത്തിലെത്തും. ചിത്രത്തിന്റെ കഥ വിജയിന്റെതാണ്