രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ക്വാറന്റൈന്‍ ഒഴിവാക്കി ഇന്ത്യ

0
63

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ക്വാറന്റൈന്‍ ഒഴിവാക്കി ഇന്ത്യ. ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റൈന്‍ നിര്‍ബന്ധമാകില്ല. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരമാണിത്. എന്നാല്‍ സഞ്ചാരികള്‍ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.