ബിനീഷ്‌ കോടിയേരിക്ക്‌ ജാമ്യം

0
75

സാമ്പത്തിക ആരോപണത്തെ തുടർന്ന്‌ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌ ചുമത്തിയ കേസിൽ ബിനീഷ്‌ കോടിയേരിക്ക്‌ ജാമ്യം ലഭിച്ചു.

കള്ളപ്പണം വെളിപ്പിച്ചുവെന്നാരോപിച്ചാണ്‌ കേസെടുത്തിരുന്നത്‌. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ്‌ ബിനീഷ്‌. ഒരുവർഷം മുന്നേയാണ്‌ അറസ്‌റ്റിലായത്‌.