കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമായ ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

0
69

കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമായ ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൈറ്റില്‍ കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ ആണ് ഉമയെന്ന ചിത്രം എത്തുക. ടിന്നു ആനന്ദ്, മേഘ്ന മാലിക്, ഹര്‍ഷ ഛായ, ഗൗരവ് ശര്‍മ, ശ്രിസ്വര, അയോഷി, കിയാന്‍ ശര്‍മ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഉമയില്‍ കാജല്‍ അഗര്‍വാളിന് ഒപ്പം അഭിനയിക്കുന്നു. അവിശേക് ഘോഷ് ആണ് ചിത്രം നിര്‍മിക്കുന്നത്