കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020 : മികച്ച നടൻ ജയസൂര്യ നടി അന്ന ബെൻ ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

0
83

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: തിരക്കഥാകൃത്ത് – ജിയോ ബേബി

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: സംഗീത സംവിധായകൻ-എം.ജയചന്ദ്രൻ

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച ഗായിക നിത്യ മാമൻ. ചിത്രം സൂഫിയും സുജാതയും

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച ഗായകൻ – ഷഹബാസ് അമൻ

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച സംവിധായകൻ, സിദ്ധാർത്ഥ ശിവ
എന്നിവർ എന്ന ചിത്രത്തിൻറെ സംവിധാനമികവിന് പുരസ്കാരം നേടി

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച നടൻ , ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച നടി , അന്ന ബെൻ
മികച്ച നടിയായി അന്ന ബെൻ. കപ്പേള എന്ന ചിത്രത്തിനാണ് അവാർഡ്

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച മേക്കപ്പ്, റഷീദ് അഹമ്മദ്
2020 ലെ കേരള സംസ്ഥാന ചലചിത്ര അവാർഡിൽ മികച്ച മേക്കപ്പിനുള്ള പുരസ്കാരം നേടി റഷീദ് അഹമ്മദ്. ആർട്ടിക്കിൾ 21 ാണ് റഷീദ് അഹമ്മദിന് അവാർഡിന് അർഹമാക്കിയത്

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: ഡബിംഗ് ആർട്ടിസ്റ്റ് ഷോബി തിലകൻ, റിയ സൈറ
2020 ലെ കേരള സംസ്ഥാന ചലചിത്ര അവാർഡിൽ ഡബിംഗ് ആർട്ടിസ്റ്റുമാരായി ഷോബി തിലകനും റിയ സൈറയും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡബിംഗിനാണ് റിയ സൈറയ്ക്ക് അവാർഡ് ലഭിച്ചത്.

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച വിഷ്വൽ എഫക്ട്സിന് അർഹമായി ലൗ
2020 ലെ കേരള സംസ്ഥാന ചലചിത്ര അവാർഡിന് അർഹമായി ചലചിത്രം ലൗ. മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരമാണ് ലൗവ്വിന് നേടിയത്.

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020: മികച്ച ചലച്ചിത്ര ലേഖനമായി അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ
2020 ലെ കേരള സംസ്ഥാന ചലചിത്ര അവാർഡിന് അർഹമായി ജോൺ സാമുവൽ. മികച്ച ചലച്ചിത്ര ലേഖനമായി ജോൺ സാമുവലിൻറെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020; മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രൻറെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ
കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020 പ്രഖ്യാപനം തുടങ്ങി. മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രൻറെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ തെരഞ്ഞെടുത്തു

കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020; മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രൻറെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ
കേരള സംസ്ഥാന ചലചിത്ര അവാർഡ് 2020 പ്രഖ്യാപനം തുടങ്ങി. മികച്ച ചലചിത്ര ഗ്രന്ഥം പികെ സുരേന്ദ്രൻറെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ തെരഞ്ഞെടുത്തു