സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

0
190

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപയായി. ഗ്രാം വില പത്തു രൂപ കൂടി 4480 ല്‍ എത്തി. ഇന്നലെ പവന് 440 രൂപ ഒറ്റയടിക്കു വര്‍ധിച്ചിരുന്നു. നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്നലെ കുത്തനെ കൂടിയത്.