സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

0
51

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 34,440 രൂപയായി. ഒരു ഗ്രാമിന് 4,305 രൂപയും. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപയും ഗ്രാമിന് 4,360 രൂപയുമായിരുന്നു വില. കഴിഞ്ഞ രണ്ട് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,732.49 ഡോളറിലാണ് വ്യാപാരം. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്.