Monday
12 January 2026
27.8 C
Kerala
HomeEntertainmentഇന്ത്യയിൽ വീഡിയോ എന്റടെയ്‌മെന്റ് വിപണിയിലേക്കുള്ള ആദ്യ ചുവട് വയ്പുമായി ആമസോൺ

ഇന്ത്യയിൽ വീഡിയോ എന്റടെയ്‌മെന്റ് വിപണിയിലേക്കുള്ള ആദ്യ ചുവട് വയ്പുമായി ആമസോൺ

ഇന്ത്യയിൽ വീഡിയോ എന്റടെയ്‌മെന്റ് വിപണിയിലേക്കുള്ള ആദ്യ ചുവട് വയ്പുമായി ആമസോൺ. വൈവിധ്യമാന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സർവീസുകളിൽ നിന്നുള്ള കണ്ടന്റുകൾ ആസ്വദിക്കാൻ പ്രൈം അംഗങ്ങൾക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകൾക്ക് തുടക്കമിട്ടു. ഇന്ത്യയിൽ ആദ്യമായാണ് കമ്പനി ഈ സേവനം ലഭ്യമാക്കുന്നത്. സെപ്തംബർ 24 മുതൽ പ്രൈം വീഡിയോ ചാനലുകൾ ലഭ്യമായിതിതുടങ്ങി. പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഒരു കുടക്കീഴിൽ എട്ട് ഒടിടി ചാനലുകളിൽ നിന്നുള്ള കണ്ടന്റ് ലഭ്യമാകും.

RELATED ARTICLES

Most Popular

Recent Comments