Thursday
18 December 2025
22.8 C
Kerala
HomeIndiaഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റില്‍ 10,000 വനിതകളെ നിയമിക്കുന്നു

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റില്‍ 10,000 വനിതകളെ നിയമിക്കുന്നു

ഇക്കഴിഞ്ഞ ദിവസമാണ് ബെംഗളുരു ആസ്ഥാനമായ ഒല ചരിത്രപരമായ തീരുമാനം അറിയിച്ചത്. തമിഴ്‌നാട്ടിലെ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാന്റില്‍ 10,000 വനിതകളെ നിയമിക്കുന്നു. ഇതാ ഒലയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇത്തരത്തിലൊരു സുവര്‍ണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. വനിതകള്‍ക്കായി രാജ്യത്തെ ഐടി മേഖലയില്‍ നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആണ് കമ്പനി പ്രഖ്യാപിച്ചത്. കമ്പനി കണക്കുകള്‍ വ്യക്തമാക്കിയില്ലെങ്കിലും, അടുത്ത വൃത്തങ്ങള്‍ പറയുന്നത് ഇതില്‍ 40-50 ശതമാനം നിയമനങ്ങളും സ്ത്രീകളാണെന്നാണ്.

RELATED ARTICLES

Most Popular

Recent Comments