“കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല”- കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച്‌ കെ ടി ജലീലില്‍

0
62

കള്ളപ്പണക്കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ പി കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ ടി ജലീൽ. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ ചെയ്യേണ്ട. വഴിയില്‍ തടയുകയും വേണ്ട എന്നാണ് ജലീൽ ഫേസ്ബുക്കില്‍ കുറിച്ചത്.