പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക

0
42

പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക. പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ രണ്ട് നിലപാടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ തന്നെ പാകിസ്ഥാന്‍ താലിബാനെയും ഭീകരസംഘടനകളെയും സഹായിച്ചു എന്ന് ആന്റണി ബ്ളിങ്കന്‍ പറഞ്ഞു.