കല്ലാറിൽ കുളിക്കാനിറങ്ങിയ പോത്തൻകോട് സ്വദേശിയായ യുവാവിനെ കാണാതായി

0
56

വിതുര കല്ലാർ വട്ടകയത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല.. പോത്തൻകോട് സ്വദേശി നൗഫൽ (22)നെ യാണ് കാണാതായത്. വിതുര ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനയില്ല. ഇന്നലെ വൈകുന്നേരം 5.30 ന് ആണ് സംഭവം.പോത്തൻ കോട് നിന്നും 14 പേർ പൊൻമുടിയിൽ വന്ന ശേഷം തിരികെ മടങ്ങവേ കുളിയ്ക്കാൻ ഇറങ്ങവേയാണ് സംഭവം