ആഗോളതലത്തില്‍ ഇന്നലെ 5,73,458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
54

ആഗോളതലത്തില്‍ ഇന്നലെ 5,73,458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,60,960 പേര്‍ക്കും ബ്രസീലില്‍ 15,951 പേര്‍ക്കും റഷ്യയില്‍ 18,341 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,622 പേര്‍ക്കും തുര്‍ക്കിയില്‍ 23,562 പേര്‍ക്കും ഇറാനില്‍ 21,114 പേര്‍ക്കും മലേഷ്യയില്‍ 21,176 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.45 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.