എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍

0
42

 

എറണാകുളം നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിലിനെയും കൃഷ്ണേന്ദുവിൻനെയും തൂങ്ങിമരിച്ചനിലയിലും കുട്ടിയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.