തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

0
73

 

തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊന്നു. നരുവാമൂടിലാണ് സംഭവം. 88കാരിയായ അന്നമ്മയെ മകള്‍ ലീലയാണ് വെട്ടിക്കൊന്നത്. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചിരുന്നു. ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.