Tuesday
23 December 2025
22.8 C
Kerala
HomeIndiaപതിനേഴുകാരിയെ പീഡിപ്പിച്ച ബിജെപി ജില്ലാ നേതാവ്‌ അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച ബിജെപി ജില്ലാ നേതാവ്‌ അറസ്റ്റിൽ

 

ഹരിയാന സ്വദേശിയായ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ മധ്യപ്രദേശിലെ ബിജെപി, ജെഡിയു നേതാക്കളടക്കം ആറു പേരെ പോക്‌സോ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. ബിജെപി ഡിൻഡോറി ജില്ലാ ഭാരവാഹി മനീഷ്‌ നായക്‌, ജെഡിയു ജില്ലാ പ്രസിഡന്റ്‌ ദിനേശ് അവദിയ, പെട്രോൾ പമ്പ് ഉടമയായ അമിത് സോണി, രണ്ട് സ്ത്രീകൾ തുടങ്ങിയവരാണ്‌ പിടിയിലായത്‌. പൽവാലിൽനിന്നുള്ള പെൺകുട്ടിയെ സ്‌ത്രീകളുടെ സഹായത്തോടെ ഹോട്ടലുകളിൽ എത്തിച്ചാണ്‌ പീഡിപ്പിച്ചത്‌. കഴിഞ്ഞമാസമാണ്‌ പെൺകുട്ടിയെ വീട്ടിൽനിന്ന്‌ കാണാതായത്‌. മനീഷ്‌ നായകിനെ ബിജെപിയിൽനിന്നും ദിനേശ് അവദിയയെ ജെഡിയുവിൽനിന്നും സസ്‌പെൻഡ്‌ ചെയ്‌തു.

RELATED ARTICLES

Most Popular

Recent Comments