കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടര കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍

0
159

 

കരിപ്പൂരില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിന്‍, മലപ്പുറം നിലമ്പുർ സ്വദേശി അബ്ദുള്‍ ബാസിത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിനു ഒന്നേകാല്‍ കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.