പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ വീടിനകത്ത് മരിച്ച നിലയില്‍

0
55

ബസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്തി. വെള്ളിമാടുകുന്ന് പത്രോണി നഗറില്‍ ഹൗസ് നമ്പര്‍ 42 ല്‍ റോസ് മേരിയെ(65) ആണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.