സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 60% പിന്നിട്ടു

0
103

സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവർ 60% പിന്നിട്ടു. 22.02 % പേര് രണ്ടു ഡോസും സ്വീകരിച്ചു കഴിഞ്ഞു. പ്രായപൂർത്തി ആയവരിൽ 27.16% പേർ രണ്ടു ഡോസും 74.06% പേർ ഒരു ഡോസും സ്വീകരിച്ചതായി റിപ്പോർട്ട്. 88 ലക്ഷം ഡോസുകളാണ് ഓഗസ്റ്റ് മാസത്തിൽ മാത്രം വിതരണം ചെയ്തത്.

കേരളം മറ്റൊരു നാഴിക കല്ലുകൂടെ പിന്നിട്ടു എന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.