”നീ എന്തുവാടേ ഫോൺ എടുക്കുന്നെ?”സ്വിഗ്ഗികാരന്റെ നെഞ്ചത്ത് കയറി രമ്യ ഹരിദാസ് എംപി

0
84

കൊവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം പിയും വി ടി ബൽറാമും . ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വീണ്ടും പെങ്ങള്കുട്ടയുടെ ഷോ കർശന നിയത്രണങ്ങൾ നിലനിൽക്കുന്ന ഞായറാഴ്ച പാലക്കാട് ടൗണിലെ ഒരു ഹോട്ടലിൽ ഭക്ഷണം ഇരുന്ന് കഴിക്കാൻ വന്നപ്പോൾ അത് ചോദ്യം ചെയ്ത സ്വിഗ്ഗി ഡെലിവറി ബോയെട് തട്ടിക്കയറുകയറുകയായിരുന്നു എം പി .

ലോക്ക് ഡൌൺ നിയന്ത്രണണം ഉള്ള കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് പ്രവർത്തകർ കൂട്ടത്തോടെ ഭക്ഷണവിതരണം ചെയുന്ന ഏജൻസി ജീവനകാരനെ കൈയേറ്റം ചെയ്തു . ഇതിന്റെ ദൃശ്യങ്ങൾ നേരറിയാൻ ഇപ്പൊൾ പുറത്തുവിടുകയാണ് . പാലക്കാട് എൻ എം ആർ ഉപ്‌ടൗൺ ഹോട്ടലിൽ ആണ് സംഭവം.