സൈക്കിളോടിച്ച് മുൻ മന്ത്രി കയ്യടിച്ച് ജനങ്ങൾ വൈറലായി വീഡിയോ

0
95

മുൻ പ്രസിഡന്റുമാരും മന്ത്രിമാരുമൊക്കെ സാധാരണ ജനങ്ങളെപോലെ ജനമധ്യത്തിൽ ഇടപെടുന്ന കാഴ്ച പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നമ്മൾ കണ്ടിട്ടുണ്ട് അന്നൊക്കെ നമ്മുടെ മന്ത്രിമാർ എന്നാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുക എന്ന് വിമർശനം ഉയർന്നിരുന്നു.