പതനതിട്ടയിൽ ഇടത് മുന്നേറ്റം ; അടിത്തറയിളകി ബിജെപിയും കോൺഗ്രസ്സും ; കൂട് മാറിയത് നിരവധിപേർ

0
83

സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായിരുന്നു പത്തനംതിട്ട ജില്ല.ഇന്ന് അതല്ല സ്ഥിതി.അഞ്ചിൽ അഞ്ച്‌ മണ്ഡലങ്ങളിലും ഇടതുപക്ഷം ചെങ്കൊടി പാറിച്ചു .
യു.ഡി.എഫ്‌ കുത്തകയാക്കി വച്ചിരുന്ന പല മണ്ഡലങ്ങളും ഇന്ന് ഇടതിനൊപ്പമാണ് .

ദിവസേന നൂറുകണക്കിനു ആളുകളാണ് മറ്റ്‌ രാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ഇടതുപക്ഷത്തിനൊപ്പം ചേരുന്നത്‌.ഇവരിൽ ബഹുഭൂരിപക്ഷവും സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നാണ്

.

ജില്ലയിലെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റി മറിച്ച ഈ പ്രവർത്തനങ്ങൾക്ക്‌ മുന്നണിയിൽ നിന്ന് നേതൃത്വം നൽകുന്നത്‌ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ്‌ കെ.പി.ഉദയഭാനുവാണ്.