ബീവറേജ് പൂട്ടിക്കാൻ പോയ ലീഗ് ക്യൂ നിന്ന് മാതൃകയായി

0
125

പെരിന്തൽമണ്ണയിൽ ബീവറേജ് പൂട്ടിക്കാൻ മുസ്ലിം ലീഗ് നടത്തിയ സമരമാണ് സമരം . ഒന്ന് കാണേണ്ട സമരം….ഈ സമരം കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ . സമരത്തിന് ശേഷം പച്ചപ്പടയുടെ സമരഭടന്മാർ ഓടി പോയി ക്യൂ നിക്കുന്നത് പൂട്ടിക്കാൻ വന്ന അതെ ബീവറേജിന്റെ ക്യൂവിലാണ്. മുസ്ലിം ലീഗിന്റെ ബേക്കറി സമരത്തിന് ശേഷം ഏറ്റവും പുതിയ സമരമുറയാണിത്. ബീവറേജിലെ മുഴുവൻ മദ്യവും വാങ്ങി പൂട്ടിക്കാനാണ് ക്യൂ നിന്നതെന്നാണ് അസറപ്പ് പച്ചപ്പടയുടെ ന്യായീകരണം.