കേരളത്തിൽ വാഴ കൃഷി മെച്ചപ്പെട്ടു

0
107

ചില പ്രത്യേകതരം വാഴകളെക്കുറിച്ചാണ് ഇന്നത്തെ ഉപന്യാസം. മാധ്യമങ്ങളെന്ന മരവാഴകളെപ്പറ്റി ഒഴിവാക്കുന്നതിനായി ഉപന്യാസം രണ്ടു പുറത്തിൽ കവിയില്ല. അപ്പൊ വാഴകളിലേക്ക് തന്നെ വരാം. ഫേസ്ബുക്ക് തിന്നും അതിൽ തന്നെ വിസർജിച്ചും നടന്ന പരാദജീവി തന്നെ ഇതിൽ അഗ്രഗണ്യൻ. ആശാന് ചില വെളിപാടുണ്ടാകുന്ന നാളുകളിൽ മാത്രം രംഗത്തുവരും. ഘോരഘോരം എഴുത്തും.