Kerala അഞ്ചുതെങ്ങിൽ വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു By News Desk - June 23, 2021 0 61 FacebookTwitterWhatsAppTelegram അഞ്ചുതെങ്ങിൽ വള്ളം കടലിലേക്ക് ഇറക്കവേ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിൻസൻറ് ആണ് മരിച്ചത്. നാല് പേർ നീന്തി രക്ഷപെട്ടു.