കേരള-തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിളയിൽ പരിശോധന കർശനമാക്കി

0
51

 

 

കേരള-തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിളയിൽ പരിശോധന കർശനമാക്കി. ഈ പാസ്സ് ഉള്ള വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുള്ളൂ. ചരക്കു വാഹനങ്ങൾക്കു തടസ്സം ഇല്ല.

അതേസമയം തമിഴ്നാട്ടിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടിട്ടുണ്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് ഈ പാസ്സ് ഉള്ള യാത്രക്കാരെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.ചരക്കു വാഹങ്ങൾ തടഞ്ഞു ജീവനക്കാരെ കൊവിഡ് ടെസ്റ്റ്‌ നടത്തിയ ശേഷം തമിഴ് നാട്ടിലേയ്ക്കു പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ.