കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോളിന് നോട്ടിസ്

0
69

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോളിന് നോട്ടിസ്. മൊഴി എടുക്കലിന് ഹാജരാകാനാണ് പൊലീസ് നോട്ടിസ് നൽകിയിരിക്കുന്നത്.

രവി പൂജാരിയുടെ ശബ്ദ സാമ്പിൾ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്തത വരുത്തുന്നതിനും ആണ് വിളിപ്പിച്ചിരിക്കുന്നത്.

ലീന മരിയ പോളിന്റെ സുഹൃത്ത് വഴിയാണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.