BREAKING… ബിജെപി കുഴൽപ്പണം: ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും സുരേന്ദ്രനെതിരെ സി കെ പത്മനാഭന്‍

0
83

കൊടകരയിലെ ബിജെപി കുഴൽപ്പണ കടത്തുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍. കുഴൽപ്പണകേസിൽ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നായിരുന്നു സി കെ പത്മനാഭന്റെ പ്രതികരണം. പരിസ്ഥിതിയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശുദ്ധീകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഏതു സംബന്ധിച്ച തെള്ളകം കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ബാക്കി പിന്നീടാകാമെന്നും സി കെ പി പറഞ്ഞു.