വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു

0
70

വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു( 54 ) കോവിഡ് ബാധിച്ച് മരിച്ചു.വയസായിരുന്നു. ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി.

എന്നാൽ ഇന്നലെ രാത്രി ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് വീണ്ടും പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം പാലക്കാട് നടത്തും