കോ​വി​ഡ് വാക്സിൻ പരാജയമെന്ന് ബാ​ബാ രാം​ദേ​വ്, പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം

0
68

കോ​വി​ഡ് വാ​ക്സി​ല്‍ പ​രാ​ജ​യ​മാ​ണെ​ന്നും ഇ​തു കു​ത്തി​വെ​ച്ച ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ മ​രി​ച്ചു​വെ​ന്നു​മു​ള്ള രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം.

മ​ഹാ​മാ​രി​കാ​ല​ത്ത് രാം​ദേ​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ല്‍​ക്ക​ത്ത​യി​ലെ സി​ന്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം പ​രാ​തി ന​ല്‍​കി​യത്.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ട് ഡോ​സു​ക​ളും സ്വീകരിച്ചിട്ടും പ​തി​നാ​യി​ര​ത്തി​ല​ധി​കം ഡോ​ക്ട​ര്‍​മാ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് രാം​ദേ​വി​ന്‍റെ ആ​രോ​പ​ണം. ഇ​ത് തി​ക​ച്ചും തെ​റ്റാ​ണെ​ന്നും ഗു​രു​ത​ര​മാ​യ പ്രസ്താവനയാണിതെന്നും ഐ​എം​എ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.