ഭാഗ്യക്കുറികൾ റദ്ദാക്കി

0
45

സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371 , നിർമൽ -227 , കാരുണ്യ -502 ഭാഗ്യക്കുറികൾ റദ്ധാക്കി .