കുങ്കുമമിട്ട കവിൾ തടമൊടെ ” ഒറ്റ ദിവസം കൊണ്ട് സോഷ്യൽ വൈറൽ ആയ ഡാൻസുകാരി ഇതാണ് വിഡിയോ കാണാം

0
77

സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോസ് ആണ് വൈറൽ ആകുന്നത് , കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മി കീർത്തന എന്ന പെൺകുട്ടിയുടെ ഡാൻസ് വിഡിയോയാണ് .. ഇൻസ്റ്റാഗ്രാം റീൽസ് കളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഏറെ ശ്രെദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന ഡാൻസ് വിഡിയോയ്ക്ക് , സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത് .. കണ്ണകി എന്ന ചിത്രത്തിലെ ” കുങ്കുമമിട്ട കവിൾ തടമൊടെ ” എന്ന ഗാനത്തിന് ചുവട് വെക്കുന്ന പെൺകുട്ടിയുടെ അതിമനോഹരമായ ഡാൻസ് വീഡിയോ യാണ് വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് ശ്രെദ്ധ നേടി വൈറലായി മാറിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Devuu😍 (@lachudevuz)

 

 

 

View this post on Instagram

 

A post shared by Devuu😍 (@lachudevuz)