ലീഗ് അടിത്തറ ഇളകുന്നു, കുഞ്ഞാലിക്കുട്ടി പുറത്തേക്ക്

0
82

മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണോ. ലീഗിലെ അനിഷേധ്യ നേതാവായി ചമഞ്ഞ കുഞ്ഞാലിക്കുട്ടി പാർട്ടിക്ക് ബാധ്യതയാണെന്ന് കാട്ടി വലിയൊരു വിഭാഗം രംഗത്തുവന്നതോടെ കുഞ്ഞാലിക്കുട്ടി ഇനി പാർട്ടിയിൽ ഒന്നുമല്ലാതാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെ തോൽപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതിയും ധാർഷ്ട്യവുമാണെന്ന വിമർശനവുമായി മുസ്ലിംലീഗിൽ വിമതർ യോഗം ചേർന്നു.