വനിതാ നേതാവിന് നേരെ ബിജെപി നേതാവിന്റെ പരാക്രമം കൊല്ലുമെന്ന് ഭീഷണി ഫോൺ സംഭാഷണം പുറത്ത്

0
70

ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ വനിതാനേതാവിന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ തെറിയഭിഷേകവും വധഭീഷണിയും. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചി ഏണസ്റ്റിനെയാണ് ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി ബാലു ജി നായർ ഫോണിൽ തെറി വിളിച്ച് അധിക്ഷേപിച്ചത്.