ബോട്ട് ഷെഡുകൾ പൊളിച്ചതിനു ശേഷം ലക്ഷദ്വീപിൽ നടന്നതെന്ത് ?

0
394

അനധികൃത നിർമാണം എന്ന പേരിൽ ലക്ഷദ്വീപിൽ ബോട്ട് ഷെഡുകൾ ദ്വീപ് അഡ്മിനിസ്ട്രേറ്ററും മോഡി അമിത് ഷാ യുടെ വളം കയ്യുമായി പ്രഫുൽ പട്ടേൽ, പൊളിച്ചു മാറ്റാൻ ഉത്തരവിട്ടു. ദ്വീപിൽ അമിത് ഷായുടെ മകൻ ജയ് ഷായുടെ ടൂറിസത്തിന് പോർട്ട് ഒരുക്കാനാണ് നീക്കം. ഇതുൾപ്പടെയുള്ള പല ദ്വീപ് വിരുദ്ധ നയങ്ങളുമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ദ്വീപിൽ നടത്തുന്നത്.