കുറ്റവാളികളുടെ നാടോ ? ലക്ഷദ്വീപിൽ യഥാർത്ഥത്തിൽ നടക്കുന്നതെന്ത് ?

0
85

ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ എന്ന സംഘപരിവാർ പാവ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലക്ഷദ്വീപിന്റെ തനത് സംസ്കാരത്തെ ഉടച്ച് വാർത്ത് ഹിന്ദുത്വയ്ക്കും അമിത് ഷായുടെ മകനും വളരാനുള്ള മണ്ണൊരുക്കുക എന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.