ആരാണീ വർഗീയഭ്രാന്തൻ പ്രഫുൽ പട്ടേൽ

0
137

ലക്ഷദ്വീപിനെ വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയായി കഴുത്ത് ഞെരിച്ചുകൊല്ലുന്ന ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ആരാണ്. അന്നും ഇന്നും എന്നും ജനങ്ങളെ പെരുവഴിയിലാക്കി, അടിച്ചമർത്തി, അവരുടെ കിടപ്പാടങ്ങൾ ഇല്ലാതാക്കുന്നതിൽ ആനന്ദം കൊള്ളുന്ന സൈക്കോ, അല്ല ഒരു ഡ്രാക്കുള മനോഭാവം ഉള്ള വ്യക്തിയാണീ പ്രഫുൽ പട്ടേൽ. റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ച ഈ പ്രഫുൽ പട്ടേൽ എങ്ങനെയാണ് നരേന്ദ്രമോഡിയുടെ പ്രിയപ്പെട്ട, അതല്ല, വിശ്വസ്തനായി മാറിയത്. അന്ധമായ വർഗീയക്കളിക്കൊപ്പം ലക്ഷദ്വീപ് എന്ന സമാധാനത്തിന്റെ ഭൂമി കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതി വിൽക്കാൻ വന്ന ഈ പട്ടേൽ എങ്ങനെയാണ് പൊടുന്നനെ രാഷ്ട്രീയത്തിലേക്ക് എത്തിയത്. എന്തുകൊണ്ടാകാം മനുഷ്യത്വമില്ലാത്ത പ്രഫുൽ പട്ടേലിനെ തന്നെ ലക്ഷദ്വീപിലേക്ക് തന്നെ നിയോഗിച്ചത്.