മുസ്ലിങ്ങളോടും മലയാളികളോടും സംഘപരിവാറിന് എന്താണിത്ര പക

0
49

ഇന്നുവരെ ഒരു മോഷണക്കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഇടത്ത് ഗുണ്ടാ നിയമം നടപ്പാക്കുക, നേരത്തെ രാജ്യമൊട്ടുക്ക് നടപ്പാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി നിയമം ചെറിയ തോതിൽ അടിച്ചേൽപ്പിക്കുക, അതിന്റെ പരിണിതഫലം എന്താണെന്നു മനസിലാക്കുക, അതുവഴി ഈ നിയമവും ഏകീകൃത സിവിൽകോഡും മെല്ലെ മെല്ലെ നടപ്പാക്കുക. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ നടപടികൾ തങ്ങളുടെ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായായാണ്