കുഴൽപ്പണ യോജന അഥവാ സംഘിപ്പണക്കടത്ത്

0
61

ഈ കുഴൽപ്പണം എന്നാൽ സംഘിപ്പണമാണോ. ഹവാല എന്നാൽ സംഘപരിവാറിന്റെ പണം കടത്താനുള്ള മാർഗമാണോ. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കുന്ന തരത്തിൽ കള്ളപ്പണം കടത്തുന്നത് നിയമവിരുദ്ധമാണല്ലോ. അത്തരമൊരു വിവരം ലഭിച്ചാൽ സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കേണ്ട ചുമതലയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നര മാസം കഴിഞ്ഞിട്ടും മൂന്നര കോടിയുടെ കൊടകര കള്ളപ്പണ കേസിൽ ഇ ഡിയുടെ ഒളിച്ചുകളി തുടരുകയാണ്.