കുഞ്ഞാലിക്കുട്ടിയെ മാന്തിപ്പൊളിച്ച് പിണറായിയുടെ മാസ് മറുപടി

0
100

കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാരിന്റെ മുഖം നോക്കി ആർജവത്തോടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാർക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യാൻ അർഹത. ഇന്നിപ്പോൾ ചില കുത്തിത്തിരിപ്പുകാർ സമുദായം പറഞ്ഞ് മെല്ലെ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലും മുത്തലാക്ക് ബില്ലും ബിജെപി സർക്കാർ ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ വിമാനവും ബിരിയാണി ചെമ്പും നോക്കി തടി തപ്പിയ അതേ കുഞ്ഞാലി സായിബാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. സമുദായത്തെ അപമാനിച്ചുവെന്നാണ് നേതാവിന്റെ കണ്ടുപിടുത്തം. ഇനി ഒരു വീഡിയോ കാണാം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതാണിത്.