കൊടകര കുഴൽപ്പണം കെ സുരേന്ദ്രന്റെ നെഞ്ചിടിപ്പ് കൂടുന്നു

0
78

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ചേർന്ന്‌ നടപ്പാക്കിയ വാർത്താചാനൽ വിലക്കിനു പിന്നിൽ സ്വർണക്കള്ളക്കടത്ത്‌ രഹസ്യവുമെന്ന്‌ സൂചന. ബിജെപിയുടെ എംപിയും കേരളത്തിലെ എൻഡിഎ വൈസ്‌ ചെയർമാനുമാണ്‌ വിലക്കേർപ്പെടുത്തിയ ചാനലിന്റെ ചെയർമാൻ രാജീവ്‌ ചന്ദ്രശേഖർ.