എയറിലാണ് EP 2

0
76

പൊരിഞ്ഞ പോരാട്ടങ്ങൾക്ക് ശേഷം അടിപിടിയും അക്രമവുമെല്ലാം അവസാനിപ്പിച്ച് തോറ്റമ്പി പടിയിറങ്ങുന്ന ര ചെ എന്ന രമേശ് ചെന്നിത്തലയാണ് ഇന്ന് ശൂന്യാകാശത്തുള്ളത്.

പ്രതിപക്ഷ നേതാവിന്റെ തുടർച്ച പൊതുജനം പ്രതീക്ഷിച്ചെങ്കിലും ഉമ്മൻ ചാണ്ടിയുടെ നൈറ്റ് ഡ്രാമ പുറത്തതായതോടെ കാര്യങ്ങൾ കൈ വിട്ടു പോയി.