ചെന്നിത്തലയെ തട്ടാൻ ഉമ്മൻചാണ്ടിയുടെ നൈറ്റ് ഡ്രാമ

0
78

പ്രതിപക്ഷ നേതാവിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലാണ് യു ഡി എഫ് ഗെയിം ചെയ്ഞ്ചർ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ. ഒറ്റ രാത്രികൊണ്ട് രമേശ് ചെന്നിത്തലയെ ഒതുക്കുകയും സ്വയം നല്ലപിള്ളയാകുകയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ നൈറ്റ് ഡ്രാമ. ഹൈക്കമാന്റിന്റെ ഉൾപ്പടെ ഞെട്ടിച്ച ആ നീക്കമാണ് ഇപ്പോൾ പ്രതിപക്ഷ നേതൃത്വ സ്ഥാനത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തർക്കത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നിരിക്കുന്നത്.